സുഹൃത്തുക്കളേ,
നമ്മുടെ ചാലക്കുടി S H കോളേജിൽ വച്ച് June 7, വെള്ളിയാഴ്ച്ച, കേരള സർക്കാർ നേരിട്ട് നടത്തുന്ന Job Fest നടക്കാൻ പോകുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു. ഡിഗ്രി - പിജി കഴിഞ്ഞ വ്യക്തികൾക്കാണ് ഇതിൽ പങ്കെടുക്കാനാവുക. ഇക്കൊല്ലം കഴിഞ്ഞവർക്കും പങ്കെടുക്കാം. നമ്മുടെ കോളേജിലോ മറ്റു സ്ഥാപനങ്ങളിലോ പഠിച്ച ആൺ-പെൺ വ്യത്യാസമില്ലാതെ പ്രായ പരിധി ഇല്ലാതെ തന്നെ ആർക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാം. സ്വകാര്യ മേഖലയിലെ മികച്ച 20 സ്ഥാപനങ്ങളോ സംരഭങ്ങളോ ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ എത്തുന്നത്. എല്ലാവരെയും സ്നേഹത്തോടെ Sacred Heart College, Chalakudy, ലേക്ക് ജൂൺ 7 ന് ക്ഷണിക്കുന്നു. അൽപ്പം ശ്രമിച്ചാൽ നിങ്ങൾക്ക് നല്ലൊരു ജോലി എത്രയും പെട്ടെന്ന് ഇതിലൂടെ നേടാവുന്നതാണ്. ഇതിൽ പങ്കെടുക്കുന്നവർക്കായി അതിന് മുൻപ് ഏതെങ്കിലും ഒരു ദിവസം കണ്ടെത്തി CV തയ്യാറാക്കുന്നതും, Interview Preparation തുടങ്ങിയ കാര്യങ്ങളിൽ ഒരു guidance ക്ലാസ്സ് തരണമെന്ന് SH Career Cell ആഗ്രഹിക്കുന്നുണ്ട്. അതിൻ്റെ date വഴിയേ അറിയിക്കാം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതോടൊപ്പം ചേർക്കുന്ന whatsapp group ലും Registration form ലും കയറുക.
Whatsapp group:
https://chat.whatsapp.com/HVixHDA4jmlLERGN23Zs9K

Registration link:
https://surveyheart.com/form/663fba899e40d93209f8c2d4

Career and Placement Cell,
Sacred Heart College (Autonomous), Chalakudy, Thrissur

© 2022 Sacred Heart College, Chalakudy. All Rights Reserved
Design by